പറയാൻ മറന്നത്
പറയാൻ മറന്നത്
"മരണം..........
വെള്ളെരുതിൻ മേലേറി
മൗനമായ് വിളിക്കുന്നു...
മണ്ണിൽ മറയ്ക്കുവാൻ.,
മാലാഖകൾ കല്ലറ തീർക്കുന്നു..
ആറി തണുത്ത ചുണ്ടിലായ്,
നിശബ്ദം തങ്ങി നിൽക്കുന്നു.
രക്തം നിറഞ്ഞൊരിതളുകൾ
എൻ ശവമഞ്ചലിൽ വീണുറങ്ങുന്നു..
രണ്ടു നാളേക്കുള്ളൊരാന്തൽ,
അകമ്പടിയാകുന്നു.......
മൂടുവാൻ മണ്ണുനീക്കുന്നോരെ..
ചുണ്ടിലുള്ളൊരീ ശബ്ദം.,
പുറത്തു പോട്ടെ......
പറയാൻ മറന്നൊരാ പ്രണയം.,
പറന്നുപോട്ടെ................... "
:- വെള്ളിമൺ സുബിൻ
Thanks mole❤️
ReplyDeleteനന്നായിട്ടുണ്ട്. എഴുത്തു തുടരട്ടെ
ReplyDeleteMone, 😍👌
ReplyDelete♥️
ReplyDelete❤️❤️
Delete⚡⚡⚡⚡
ReplyDeleteNannayitund...
ReplyDelete❤️
DeletePoli mowne
ReplyDeleteSuprbb.. നല്ല oru എഴുത്തുകാരൻ aavum niy.. എല്ലാ വിധ ആശംസകളും
ReplyDeleteVellimon subin kumar 🔥🔥
ReplyDeleteനന്നായിട്ടുണ്ട്... all the best👍👍
ReplyDeleteNice da🔥🔥🔥🔥
ReplyDeletePolichu
ReplyDeleteNyc kollam
ReplyDeleteMone kollada super
ReplyDelete💞💞
ReplyDeleteNalla varikal...
ReplyDeleteSomething special
😍
ReplyDeleteSupprb
ReplyDelete😍
ReplyDeleteKollam❣️ഗുൽമോഹർ
ReplyDeleteMuthe kollada👌👌
ReplyDeleteKollam mone 👌👌
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteNannayitund💕
ReplyDelete