പറയാൻ മറന്നത്

പറയാൻ മറന്നത്  

"മരണം..........
വെള്ളെരുതിൻ  മേലേറി 
മൗനമായ് വിളിക്കുന്നു... 
മണ്ണിൽ മറയ്ക്കുവാൻ., 
മാലാഖകൾ കല്ലറ തീർക്കുന്നു.. 
ആറി തണുത്ത ചുണ്ടിലായ്, 
നിശബ്‌ദം തങ്ങി നിൽക്കുന്നു. 
രക്തം നിറഞ്ഞൊരിതളുകൾ 
എൻ ശവമഞ്ചലിൽ വീണുറങ്ങുന്നു.. 
രണ്ടു നാളേക്കുള്ളൊരാന്തൽ, 
അകമ്പടിയാകുന്നു....... 
മൂടുവാൻ മണ്ണുനീക്കുന്നോരെ.. 
ചുണ്ടിലുള്ളൊരീ ശബ്ദം., 
പുറത്തു പോട്ടെ...... 
പറയാൻ മറന്നൊരാ പ്രണയം., 
പറന്നുപോട്ടെ................... "
                    :- വെള്ളിമൺ സുബിൻ 

Comments

  1. നന്നായിട്ടുണ്ട്. എഴുത്തു തുടരട്ടെ

    ReplyDelete
  2. Suprbb.. നല്ല oru എഴുത്തുകാരൻ aavum niy.. എല്ലാ വിധ ആശംസകളും

    ReplyDelete
  3. Vellimon subin kumar 🔥🔥

    ReplyDelete
  4. നന്നായിട്ടുണ്ട്... all the best👍👍

    ReplyDelete
  5. Nalla varikal...
    Something special

    ReplyDelete
  6. Kollam❣️ഗുൽമോഹർ

    ReplyDelete
  7. നന്നായിട്ടുണ്ട്

    ReplyDelete

Post a Comment

Popular posts from this blog

കല്ലറ

യാത്ര. the untold STORY

മോർച്ചറി